KOYILANDY DIARY.COM

The Perfect News Portal

ഒന്നാം റാങ്ക് നേടിയ ഭാവനയെ മുഖ്യമന്ത്രി അഭിനന്ദിച്ചു

തിരുവനന്തപുരം> സിബിഎസ്‌ഇ പത്താം ക്ലാസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ഭാവന എന്‍ ശിവദാസിനെ മുഖ്യമന്ത്രി ഫോണില്‍ വിളിച്ച്‌ അഭിനന്ദിച്ചു. കൂടുതല്‍ ഉയരങ്ങളിലെത്താന്‍ ഈ നേട്ടം പ്രചോദനമാകട്ടെ എന്നും മുഖ്യമന്ത്രി പറഞ്ഞു

Share news

Leave a Reply

Your email address will not be published. Required fields are marked *