KOYILANDY DIARY.COM

The Perfect News Portal

കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി വ​യ​നാ​ട്ടി​ലെ​ത്തി

ക​ല്‍​പ്പ​റ്റ: നാ​മ​നി​ര്‍​ദേ​ശ​പ​ത്രി​ക സ​മ​ര്‍​പ്പി​ക്കാ​നാ​യി കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി വ​യ​നാ​ട്ടി​ലെ​ത്തി. വ്യാ​ഴാ​ഴ്ച രാ​വി​ലെ പ​തി​നൊ​ന്നോ​ടെ ക​ല്‍​പ്പ​റ്റ എ​സ്കെഎം​ജെ സ്കൂ​ള്‍ മൈ​താ​നി​യി​ല്‍ രാ​ഹു​ല്‍ സ​ഞ്ച​രി​ച്ച ഹെ​ലി​കോ​പ്റ്റ​ര്‍ ഇ​റ​ങ്ങി.

പ​തി​നൊ​ന്ന​ര​യോ​ടെ വ​യ​നാ​ട് ക​ള​ക്‌ട്രേറ്റിലെ​ത്തി പ​ത്രി​ക സ​മ​ര്‍​പ്പി​ക്കും. സ​ഹോ​ദ​രി പ്രി​യ​ങ്ക​യ്ക്കും കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍​ക്കും ഒ​പ്പ​മെ​ത്തി​യാ​ണ് പ​ത്രി​ക സ​മ​ര്‍​പ്പി​ക്കു​ക. ഇ​തി​നു​ശേ​ഷം രാ​ഹു​ലും പ്രി​യ​ങ്ക​യും റോ​ഡ് ഷോയി​ല്‍ പ​ങ്കെ​ടു​ക്കും.

Share news

Leave a Reply

Your email address will not be published. Required fields are marked *