കോണ്‍ഗ്രസില്‍ കലാപം രൂക്ഷം: മണ്ഡലം പ്രസിഡന്റ് രാജി വെച്ചു

തൃശൂര്‍: കോണ്‍ഗ്രസില്‍ കലാപം രൂക്ഷം. കോണ്‍ഗ്രസ് മാള കുഴൂര്‍ മണ്ഡലം പ്രസിഡന്റ് കോണ്‍ഗ്രസ്സില്‍ നിന്ന് രാജി വെച്ചു. കുഴൂര്‍ മണ്ഡലം പ്രസിഡന്റ് എം.എ ജോജോ ആണ് രാജിവെച്ചത്.
സ്ഥാനാര്‍ഥി നിര്‍ണയം അടക്കമുള്ള കാര്യങ്ങളില്‍ കടുത്ത വിഭാഗീയത നിലനില്‍ക്കെയാണ് നേതാക്കളുടെ രാജി. ജില്ലയില്‍ കൂടുതല്‍ നേതാക്കള്‍ രാജിക്ക് ഒരുങ്ങുന്നതായി സൂചന. മുതിര്‍ന്ന നേതാക്കള്‍ അടക്കമുള്ളവരുടെ പരസ്യ പ്രസ്താവനകള്‍ക്ക് നിയന്ത്രണം വേണമെന്ന് ഉഇഇ ജില്ലയില്‍ ഗ്രൂപ്പുകള്‍ പരസ്പരം കുറ്റപ്പെടുത്തി പോസ്റ്റര്‍ ഒട്ടിക്കുന്നതും പതിവ് ആകുന്നു

