പുതിയ ആരോഗ്യനയത്തിന് മന്ത്രിസഭയുടെ അംഗീകാരം

തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ പുതിയ ആരോഗ്യനയത്തിന് മന്ത്രിസഭയുടെ അംഗീകാരം. പുതിയ ആരോഗ്യനയത്തില്‍ അടിസ്ഥാനത്തില്‍ ചികിത്സ ചെലവ് കുറയും. ആരോഗ്യ ഡയറക്‌ട്രേറ്റിനെ വിഭജിക്കാനും തീരുമാനിച്ചു.
നിലവില്‍ രണ്ട് ഘടകങ്ങള്‍ ആയിരുന്നത് മൂന്നാകും. ഒന്നായിരുന്ന ഡയറക്ടറേറ്റ് ഓഫ് ക്ലിനിക്കല്‍ സര്‍വ്വീസ്, ഡറക്‌ട്രേറ്റ് ഓഫ് ഹെല്‍ത്ത് സര്‍വീസിനെയാണ് രണ്ടാക്കിയത്. പൊതുജനാരോഗ്യത്തിന് പ്രത്യേക ഡയക്ടറേറ്റ് നിലവില്‍ വരും.

