KOYILANDY DIARY.COM

The Perfect News Portal

രാസപദാര്‍ഥങ്ങളുപയോഗിച്ച്‌ നിര്‍മ്മിച്ച അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ച്‌ 60ഓളം കുട്ടികള്‍ക്ക് പരിക്ക്

കൊച്ചി: അങ്കമാലി ഹോളി ഫാമിലി സ്‌കൂളിലെ ശാസ്ത്രമേളയില്‍ രാസപദാര്‍ഥങ്ങളുപയോഗിച്ച്‌ നിര്‍മ്മിച്ച അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ച്‌ 60ഓളം കുട്ടികള്‍ക്ക് പരിക്ക്. ആരുടെയും നില ഗുരുതരമല്ല.

ഗുണ്ട് അടക്കമുള്ള സ്ഫോടകവസ്തു ഉപയോഗിച്ച്‌ അഗ്‌നിവര്‍വ്വതം നിര്‍മ്മിച്ചതാണ് പൊട്ടിത്തെറിക്ക് ഇടയാക്കിയത്.പരിക്കേറ്റവരെ അങ്കമാലി എല്‍.എഫ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *