KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടിയിൽ മത്സ്യത്തൊഴിലാളികൾക്ക്ബി.ജെ.പി. സ്വീകരണം നൽകി

കൊയിലാണ്ടി: കണ്ണൻകടവ് മുതൽ പയ്യോളിവരെയുള്ള കടലോര മേഖലയിൽ നിന്ന് എറണാകുളം ജില്ലയിൽ ദുരിതാശ്വാസ പ്രവർത്തനത്തിന് പോയ 31- മത്സ്യത്തൊഴിലാളികൾക്ക് ബി.ജെ.പി. കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. മണ്ഡലം പ്രസി: വി സത്യൻ, ടി.കെ.പത്മനാഭൻ, വായനാരി വിനോദ്, വി.കെ.ജയൻ, കെ. പി. മോഹനൻ, വി.കെ.ഉണ്ണികൃഷ്ണൻ, നഗരസഭാ കൗൺസിലർ
കെ.വി. സുരേഷ്, അഖിൽ പന്തലായനി, ഉണ്ണികൃഷ്ണർ ചേലിയ എന്നിവർ സംബന്ധിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *