KOYILANDY DIARY.COM

The Perfect News Portal

കരനെൽ കൃഷിക്ക് തുടക്കം കുറിച്ചു

കൊയിലാണ്ടി: കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രം ട്രസ്റ്റി ബോർഡിന്റെ ആഭിമുഖ്യത്തിൽ ക്ഷേത്രവളപ്പിൽ കരനെൽ കൃഷിക്ക് തുടക്കം കുറിച്ചു. ക്ഷേത്ര ആവശ്യങ്ങൾക്കാണ് കൃഷി ഇറക്കിയത്. വിത്തിടീൽ കർമ്മത്തിന് ട്രസ്റ്റി ബോർഡ് ചെയർമാൻ ടി.കെ.വാസുദേവൻ നായർ  മേൽശാന്തി പ്രദീപ് നമ്പൂതിരി, ട്രസ്റ്റി ബോർഡ് – പരിപാലന സമിതി അംഗങ്ങൾ, പഴയ കാല കർഷകരായ എടുപ്പിലേടത്ത് മാധവിഅമ്മ, മുതിരക്കാല കുനിയിൽ മീനാക്ഷി അമ്മ, ക്ഷേത്രം ജീവനക്കാർ എന്നിവർ നേതൃത്വം നൽകി.

Share news

Leave a Reply

Your email address will not be published. Required fields are marked *