KOYILANDY DIARY.COM

The Perfect News Portal

കൊട്ടാരക്കരയില്‍ യുവതിക്കു നേരെ ആസിഡ്​ ആക്രമണം

കൊല്ലം: കൊട്ടാരക്കരയില്‍ യുവതിക്കു​ നേരെ ആസിഡ്​ ആക്രമണം. റെയില്‍വെ സ്​റ്റേഷനില്‍ വെച്ചാണ്​ ആക്രമണമുണ്ടായത്​. സംഭവത്തില്‍ ഒരാളെ പൊലീസ്​ കസ്​റ്റഡിയിലെടുത്തു. പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്​.

Share news

Leave a Reply

Your email address will not be published. Required fields are marked *