മഹാമൃത്യുഞ്ജയഹോമം നടന്നു
കൊയിലാണ്ടി: കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിൽ മഹാമൃത്യുഞ്ജയഹോമം നടന്നു. ബാണത്തൂർ വാസുദേവൻ നമ്പൂതിരിപ്പാട് മുഖ്യ കാർമ്മികത്വം വഹിച്ചു.
എടവല്യo നാരായണ ശർമ്മ, ബാപ്പറ്റ സജീനാരായണൻ നമ്പൂതിരിപ്പാട്, ക്ഷേത്രം തന്ത്രി നരിക്കിനി എടമന ഇല്ലം മോഹനൻ നമ്പൂതിരി, എളമ്പില രാമകൃഷ്ണൻ നമ്പൂതിരി, മേൽശാന്തി പ്രദീപ് നമ്പൂതിരി, ട്രസ്റ്റി ബോർഡ് ചെയർമാൻ ടി.കെ.വാസുദേവൻ നായർ, ക്ഷേത്രജീവനക്കാർ, ഭക്തജനങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു .




