KOYILANDY DIARY.COM

The Perfect News Portal

ശക്തമായ കാറ്റിൽ മരം കടപുഴകി വീടിന് കേടുപാടു സംഭവിച്ചു

കൊയിലാണ്ടി: കഴിഞ്ഞ ദിവസം വീശിയ ശക്തമായ കാറ്റിൽ മരം കടപുഴകി വീടിന് കേടുപാടു സംഭവിച്ചു. കൊരയ ങ്ങാട് തെരുവിലെ എടക്കോ ട ൻ കണ്ടി ദിനേശന്റെ വീടിനാണ് കേട് പാട് സംഭവിച്ചത്. വീടിന്റെ ടെറസിനാണ് കേട് പറ്റിയത്. റവന്യൂ അധികൃതരെ വിവരമറിയിച്ചിട്ടുണ്ട്.

Share news

Leave a Reply

Your email address will not be published. Required fields are marked *