ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നു

കൊയിലാണ്ടി: ഗവ.ഐ.ടി.ഐയിൽ ഹോസ്പിറ്റൽ ഹൗസ് കീപ്പിംഗ് എന്ന ട്രേഡിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നു. ബന്ധപ്പെട്ട ട്രേഡിൽ എഞ്ചിനീയറിംഗിങ്ങിൽ ഡിഗ്രിയും ഒരു വർഷത്തെ പ്രവർത്തി പരിചയം / അല്ലെങ്കിൽ ഡിപ്ലോമയും രണ്ട് വർഷത്തെപ്രവർത്തിപരിചയം/എൻ.ടി.
താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി 5.6.18 ന് രാവിലെ 11 മണിക്ക് കൊയിലാണ്ടി പ്രിൻസിപ്പാൾ മുമ്പാകെ ഹാജരാകണം. വിശദവിവരങ്ങൾക്ക്
04962 631 129.

