KOYILANDY DIARY.COM

The Perfect News Portal

തിരുവില്വാമലയില്‍ താലപ്പൊലി ഉത്സവത്തിനിടെ ആന ഇടഞ്ഞു

തൃശൂര്‍: തൃശ്ശൂര്‍ തിരുവില്വാമലയില്‍ ആന ഇടഞ്ഞു. പറക്കോട്ട്കാവ് താലപ്പൊലി ഉത്സവത്തിനിടെ കുറുപ്പത്ത് ശിവശങ്കരന്‍ എന്ന ആനയാണ് ഇടഞ്ഞത്. ആനയെ തളക്കാനുള്ള ശ്രമം തുടരുകയാണ്.

Share news

Leave a Reply

Your email address will not be published. Required fields are marked *