തൊഴിലാളി ദിനത്തില്‍ കെ എസ് ആര്‍ടി സി യില്‍ കണ്ടക്ടറായി ടോമിന് തച്ചങ്കരി

തിരുവനന്തപുരം: കെഎസ്ആര്‍ടിസി കരകയറ്റാന്‍ തുനിഞ്ഞിറങ്ങി, എം.ഡി. ടോമിന് തച്ചങ്കരി. തൊഴിലാളി ദിനത്തില്‍ കെ എസ് ആര്‍ടി സി യില്‍ കണ്ടക്ടറായി കയറി ജീവനക്കാരെ പ്രചോദിപ്പിക്കുവാനിറങ്ങിത്തിരിച്ചിരിക്കുകയാണ് തച്ചങ്കരി. കണ്ടക്ടറുടെ വേഷത്തില്‍ കെ എസ് ആര്‍ടി സിയില്‍ ജോലിചെയ്യുന്ന എം ഡിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.
