കൊയിലാണ്ടി: ഗവ: വൊക്കേഷണൽ ഹയർസെക്കണ്ടറി സ്ക്കൂളിൽ 5,8 മലയാളം, ഇംഗ്ലീഷ് മീഡിയം ക്ലാസുകളിലേക്ക് പുതിയ അധ്യന വർഷത്തേക്കുളള രജിസ്ട്രേഷൻ ഫോറം ഏപ്രൽ 23, 24, 25 തീയ്യതികളിൽ സ്ക്കൂൾ ഓഫീസിൽ നിന്നും വിതരണം ചെയ്യും. പൂരിപ്പിച്ച അപേക്ഷകൾ ഏപ്രിൽ 26ന് വൈകീട്ട് 5 മണിക്ക് മുമ്പായി എത്തിക്കണം.