KOYILANDY DIARY.COM

The Perfect News Portal

പെരുമ്പാവൂരില്‍ അമ്മയും മകനും വൈദ്യുതാഘാതമേറ്റ് മരിച്ചു

കൊച്ചി: പെരുമ്പാവൂരില്‍ അമ്മയും മകനും വൈദ്യുതാഘാതമേറ്റ് മരിച്ചു. വാഴപ്പിള്ളി വീട്ടില്‍ വല്‍സല(62), മകന്‍ ബാബു(41) എന്നിവരാണ് മരിച്ചത്. കംപ്രസര്‍ ഉപയോഗിച്ച്‌ വീട് വൃത്തിയാക്കുന്നതിനിടെയാണ് അപകടമുണ്ടായത്‌.

Share news

Leave a Reply

Your email address will not be published. Required fields are marked *