ദളിത് യുവാവിന്റെ വധം: ബി.ജെ.പി. പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

കൊയിലാണ്ടി: പാലക്കാട് അട്ടപ്പാടിയിൽ ദളിത് യുവാവിനെ മോഷണകുറ്റം ആരോപിച്ച് തല്ലി കൊന്നതിൽ പ്രതിഷേധിച്ച്. ബി.ജെ.പി.യുടെ നേതൃത്വത്തിൽ കൊയിലാണ്ടിയിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡണ്ട് അഡ്വ: വി.സത്യൻ ഉൽഘാടനം ചെയ്തു. കെ. പി’ മോഹനൻ, വി.കെ.ഉണ്ണികൃഷ്ണൻ, വിനോദ് വായനാരി, കെ. പത്മനാഭൻ, വി. കെ. ജയൻ, സി. ടി.രാഘവൻ, വി.കെ.രാമൻ, ബിനിഷ് ബിജലി, കെ.വി.സുരേഷ്, സംസാരിച്ചു.
