നാടക കലയുടെ വർത്തമാനവും ഭാവിയും ചർച്ച സംഘടിപ്പിച്ചു
കൊയിലാണ്ടി: പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ നാടക കലയുടെ വർത്തമാനവും ഭാവിയും എന്ന വിഷയത്തിൽ ചർച്ച സംഘടിപ്പിച്ചു. പരിപാടി സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം സി. കുഞ്ഞമ്മദ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി സിക്രട്ടറി പി. കെ. ഭരതൻ അദ്ധ്യക്ഷതവഹിച്ചു.
എ. രത്നാകരൻ കോഴിക്കോട് വിഷയം അവതരിപ്പിച്ചു. ഉമേഷ് കൊല്ലം, രവീന്ദ്രൻ മുചുകുന്ന്, എൻ. വി. ബിജു, ഡോക്ടർ ശിൽപ്പ ശശി, കെ. രവീന്ദ്രൻ, കെ. സദാനന്ദൻ, രവി ചിത്രലിപി, കെ. എം. നിഷ എന്നവർ സംസാരിച്ചു. മുചുകുന്ന് ഭാസ്ക്കരൻ സ്വാഗതം പറഞ്ഞു




