KOYILANDY DIARY.COM

The Perfect News Portal

കൊല്ലം ഇരവിപുരത്ത് യുവാവ് കടലില്‍ മുങ്ങിമരിച്ചു

കൊല്ലം: കൊല്ലം ഇരവിപുരത്ത് യുവാവ് കടലില്‍ മുങ്ങിമരിച്ചു. ഇരവിപുരം സ്വദേശി വിപിനാണ് (26) മരിച്ചത്. കടലില്‍ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു.

Share news

Leave a Reply

Your email address will not be published. Required fields are marked *