KOYILANDY DIARY.COM

The Perfect News Portal

യുവതി-യുവാക്കൾക്ക് വിവിധ കോഴ്സുകൾക്ക് സൗജന്യ വൈദഗ്ദ്യ പരിശീലനം

കൊയിലാണ്ടി: നഗരസഭ കുടുംബശ്രീ ദേശീയ നഗര ഉപജീവന യഞ്ത്തിന്റെ ഭാഗമായി 18 നും 35നും ഇടയിൽ പ്രായമുള്ളവരും കുടുംബശ്രീ വാർഷിക വരുമാനം 50,000 രൂപയിൽ താഴെയുള്ളവരുമായ യുവതി-യുവാക്കൾക്ക് വിവിധ കോഴ്സുകൾക്ക് സൗജന്യ വൈദഗ്ദ്യ പരിശീലനം നൽകുന്നു. താൽപര്യമുള്ളവർ 13, 12, 2017 ഉച്ചയ്ക്ക് 2 മണിക്ക് കൊയിലാണ്ടി നഗരസഭാ ടൗൺ ഹാളിൽ എത്തിച്ചേരണമെന്ന്‌ അധികൃതർ അറിയിച്ചു

Share news

Leave a Reply

Your email address will not be published. Required fields are marked *