എൽ. ഐ. സി. ഏജന്റ്സ് വെൽഫെയർ ബോർഡ് രൂപീകരിക്കണം

കൊയിലാണ്ടി: എൽ. ഐ. സി. ഏജന്റുമാരുടെ ക്ഷേമത്തിനായി ഏജന്റ്സ് വെൽഫെയർ ബോർഡ് രൂപീകരിക്കണമെന്ന് ഭാരതീയ ലൈഫ് ഇൻഷൂറൻസ് ഏജന്റ്സ് സംഘ് കൊയിലാണ്ടി ബ്രാഞ്ച് വാർഷിക യോഗം പ്രമേയത്തിലൂടെ കേന്ദ്ര സർക്കാറിനോടാവശ്യപ്പെട്ടു.
ജില്ലാ സെക്രട്ടറി പി പവിത്രൻ ഉൽഘാടനം ചെയ്തു. കെ.വി
പുത്തലത്ത് ഗംഗാധരൻ (ട്രഷറർ) തുടങ്ങിയവരെ തെരഞ്ഞെടുത്തു.

