തൊഴിലധിഷ്ഠിത പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: കേരള സര്‍ക്കാര്‍ പൊതുേമഖലാ സ്ഥാപനമായ കെല്‍ട്രോണില്‍ തൊഴിലധിഷ്ഠിത പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ഐ.ടി./ഇലക്ട്രോണിക്സ് വിദ്യാര്‍ഥികള്‍ക്ക് ജാവ, ഡോട്ട്നൈറ്റ്, ആന്‍ഡ്രോയ്ഡ് തുടങ്ങിയ സോഫ്റ്റ് വേര് പ്രോഗ്രാമുകളിലാണ് തൊഴിലധിഷ്ഠിത പരിശീലനം നല്‍കുന്നത്. വിശദവിവരങ്ങളും അപേക്ഷാ ഫോറവും കെല്‍ട്രോണ്‍ സൈറ്റില്‍ ലഭിക്കും. ഫോണ്‍: 9895343361, 9400318140.
