കൊയിലാണ്ടി കൂട്ടം ഗ്ലോബ്ബൽ കമ്മ്യൂണിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: കൊയിലാണ്ടി കൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റിയുടെ ഓഫീസ് കെ. ദാസൻ എം എൽ എ. ഉദ്ഘാടനം ചെയ്തു. എ അസീസ് അധ്യക്ഷനായിരുന്നു. ബാലൻ അമ്പാടി, രാജേഷ് കീഴരിയൂർ, സാദിക്ക് സഹാറ, അനിൽ കുമാർ, ടി. ഷെഫീഖ് തിക്കോടി, നിസാർ കളത്തിൽ, കെ.കെ.ഫാറൂഖ്, ഷഹീ൪ ഗാലക്സി, റിയാസ് അബൂബക്കർ, ശ്രീജിത്ത് ഉള്ളിയേരി എന്നിവർ സംസാരിച്ചു.
