KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി SARBTM കോളേജിൽ എൻ.എസ്.എസ് ഓറിയന്റേഷൻ ക്യാമ്പ്

കൊയിലാണ്ടി:  SARBTM കോളേജിൽ 2017-18 വർഷത്തെ എൻ.എസ്.എസ് വളണ്ടിയർമാർക്കുളള രണ്ട് ദിവസം നീണ്ടുനിൽക്കുന്ന ഓറിയന്റേഷൻ ക്ലാസ്സ് കോളേജ് വൈസ് പ്രിൻസിപ്പൽ പ്രൊഫസർ അൻവർ സാദത്ത് ഉദ്ഘാടനം ചെയ്തു. കോട്ടയം ഗവ: കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ആർ. അരവിന്ദ് വ്യക്തിത്വ വികസനത്തെക്കുറിച്ചുളള ക്ലാസ് എടുത്തു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ: രാഗിണി ഇ.വി, പ്രൊഫസർ ലിബി എന്നിവർ സംസാരിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *