വയനാട് പടിഞ്ഞാറത്തറ നായ്മൂലയില്‍ മണ്ണിടിച്ചില്‍: മൂന്ന് പേര്‍ മണ്ണിനടിയില്‍ കുടുങ്ങി

കല്‍പ്പറ്റ: കനത്ത മഴയെ തുടര്‍ന്ന് വയനാട് പടിഞ്ഞാറത്തറ നായ്മൂലയില്‍ മണ്ണിടിച്ചില്‍. സംഭവത്തില്‍ മൂന്ന് പേര്‍ മണ്ണിനടിയില്‍പ്പെട്ടതായാണ് സൂചന. ഒരാളെ രക്ഷപ്പെടുത്തി. ഇയാളുടെ നില ഗുരുതരമാണ്.
സ്ഥലത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. കനത്ത മഴയെ തുടര്‍ന്ന് വയനാട്ടിലെ പ്രഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

