ഭാഗ്യക്കുറി വില്‍പ്പനക്കാര്‍ക്ക് ജില്ലാതല കലാ-കായികമത്സരം സംഘടിപ്പിക്കുന്നു

കോഴിക്കോട്: ഭാഗ്യക്കുറിവകുപ്പ് സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഭാഗ്യക്കുറി വില്‍പ്പനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി ജില്ലാതല കലാ-കായികമത്സരം സംഘടിപ്പിക്കുന്നു. മലബാര്‍ ക്രിസ്ത്യന്‍കോളേജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനിയില്‍ ഞായറാഴ്ച രാവിലെ 10-ന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.
