സീനിയര്‍ സിറ്റിസണ്‍സ് കുറ്റ്യാടി ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി

കുറ്റ്യാടി: സീനിയര്‍ സിറ്റിസണ്‍സ് ഫോറം കുറ്റ്യാടി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിന്‍ കുറ്റ്യാടി ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നില്‍ അവകാശ സംരക്ഷണ ദിനാചരണചരണത്തോടനുബന്ധിച്ച് ധര്‍ണ്ണ നടത്തി. ജില്ല വൈസ് പ്രസിഡന്റ് പി. ശങ്കരന്‍ ഉദ്ഘാടനം ചെയ്തു. ടി.എം. മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. നെട്ടുര്‍ പി.രാഘവന്‍, ഡല്‍ഹി കേളപ്പന്‍, പി.വേണുഗോപാലന്‍ നമ്ബ്യാര്‍, കുഞ്ഞിക്കേളുന മ്പ്യാ ര്‍ എന്നിവര്‍ സംസാരിച്ചു.
