KOYILANDY DIARY.COM

The Perfect News Portal

ജൂലായ് 23-ന് എല്‍.ഡി. ക്ലര്‍ക്ക് മാതൃകാപരീക്ഷ നടത്തുന്നു

മൂടാടി: എല്‍.ഡി. ക്ലര്‍ക്ക് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി കളേഴ്‌സ് മൂടാടി ജൂലായ് 23-ന് 1.30-ന് മാതൃകാപരീക്ഷ നടത്തുന്നു. വീമംഗലം യു.പി. സ്‌കൂളില്‍വെച്ചാണ് പരീക്ഷ. പ്രവേശനം പൂര്‍ണമായും സൗജന്യമാണ്. ഫോൺ നമ്പര്‍: 9446645601.

Share news

Leave a Reply

Your email address will not be published. Required fields are marked *