ഭിന്നശേഷി വിദ്യാർത്ഥികളുടെ വീടുകളിലേക്ക് സ്നേഹ യാത്ര സഘടിപ്പിച്ചു

കൊയിലാണ്ടി: സർവ്വശിക്ഷാ അഭിയാൻ പന്തലായനി ബി. ആർ. സി. യുടെ ആഭിമുഖ്യത്തിൽ കെ.ദാസൻ എം.എൽ.എ.യുടെ നേതൃത്വത്തിൽ കിടപ്പിലായ ഭിന്നശേഷി വിദ്യാർത്ഥികളുടെ വീടുകളിലെക്ക് സ്നേഹ യാത്ര സഘടിപ്പിച്ചു. വിവിധ സന്നദ്ധ സംഘടനാ പ്രതിനിധികളും യാത്രയിൽ പങ്കെടുത്തു.
യാത്രയുടെ ഫ്ലാഗ് ഓഫ് കെ.ദാസൻ എം.എൽ.എ. നിർവ്വഹിച്ചു. ബി. പി. ഒ.
സംസാരിച്ചു.

