Koyilandy News തിക്കോടി കൃഷിഭവനില്‍ പച്ചക്കറി തൈകളും വിത്തുകളും വിതരണം ചെയ്യുന്നു 8 years ago reporter തിക്കോടി: സംസ്ഥാന സർക്കാറിന്റെ പച്ചക്കറി കൃഷിവിതരണ പദ്ധതിയുടെ ഭാഗമായി തിക്കോടി കൃഷിഭവനില്‍ പച്ചക്കറി തൈകളും വിത്തുകളും വിതരണം ചെയ്യുന്നു. താത്പര്യമുള്ള കര്‍ഷകര്‍ തിരിച്ചറിയല്‍ കാര്‍ഡ് സഹിതം ഓഫീസില്‍ ഹാജരാകണം. Share news Post navigation Previous കീഴരിയൂർ വില്ലേജ് ഓഫീസിൽ കോൺഗ്രസ് ധർണNext മേപ്പയ്യൂര്‍ കൃഷിഭവനില്‍ മുന്തിയ ഇനം തെങ്ങിന്‍തൈകള്‍ വില്‍പ്പനയ്ക്ക്