ക്ഷേത്ര കമ്മിറ്റി ജനറൽ ബോഡി യോഗം

കൊയിലാണ്ടി: കൊരയങ്ങാട് പുതിയ തെരു ക്ഷേത്ര കമ്മിറ്റിയുടെ വാർഷിക ജനറൽ ബോഡി യോഗം ജൂലൈ
9 ന് ഞായറാഴ്ച കാലത്ത് 10 മണിക്ക് കരിമ്പാ പൊയിൽ ക്ഷേത്ര പരിസരത്ത് ചേരും. ഒരു വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരണം, വരവ് ചെലവ് കണക്ക് അവതരണം തുടങ്ങിയവയാണ് പരിപാടികളെന്ന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
