ബാങ്ക് ജീവനക്കാരൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ

കൊയിലാണ്ടി: ബാങ്ക് ജീവനക്കാരൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ. ചെങ്ങോട്ടുകാവ് വാഴവളപ്പിൽ സച്ചിൻ രാജ് (21) നെയാണ് ട്രെയിൻ തട്ടി മരിച്ച നിലയിൽ കാണപ്പെട്ടത്. ഞായറാഴച രാത്രി 10 മണിയോടെ ചെങ്ങോട്ടുകാവ് റെയിൽവേ ട്രാക്കിലായിരുന്നു അപകടം.
കൊയിലാണ്ടി സർവ്വീസ് സഹകരണ ബാങ്ക് ജീവനക്കാരനായിരുന്നു. ചെങ്ങോട്ടു
പ്രസിഡന്റ് വൽസരാജിന്റെയും ജിന്നയുടെയും മകനാണ്. സഹോദരൻ: അഭിനവ് കൊയിലാണ്ടി പോലീസ് ഇൻക്വസ്റ്റ് നടത്തി. സംസ്കാരം 4 മണിക്ക് വീട്ടുവളപ്പിൽ.

