KOYILANDY DIARY.COM

The Perfect News Portal

സം​സ്ഥാ​ന​ത്ത് ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച്‌ ഒ​രാ​ള്‍ കൂ​ടി മ​രി​ച്ചു

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച്‌ ഒ​രാ​ള്‍ കൂ​ടി മ​രി​ച്ചു. കോ​ഴി​ക്കോ​ട് പു​ന്ന​ശേ​രി ചെ​റു​പ​ര സ്വ​ദേ​ശി ഗോ​വി​ന്ദ​ന്‍ കു​ട്ടി​യാ​ണ് മ​രി​ച്ച​ത്. സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മരണം.

Share news

Leave a Reply

Your email address will not be published. Required fields are marked *