പാരാ ലീഗല്‍ വൊളന്റിയര്‍മാരായി പ്രവര്‍ത്തിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: നിയമസേവനം സാധാരണക്കാരില്‍ എത്തിക്കുന്നതിന്റെ ഭാഗമായി ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുമായി സഹകരിച്ച് പാരാ ലീഗല്‍ വൊളന്റിയര്‍മാരായി പ്രവര്‍ത്തിക്കുന്നതിന് സേവന സന്നദ്ധരായവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ജൂണ്‍ 22-ന് മുമ്പ് സെക്രട്ടറി, ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി, കോര്‍ട്ട് കോംപ്ലക്‌സ്, കോഴിക്കോട് – 32 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. ഫോണ്‍ : 0495-2366044.
