കൊടിയത്തൂർ: കൊടിയത്തൂർ പഞ്ചായത്തിൽ ചുള്ളിക്കാപറമ്പിൽ സി.പി.എം. പ്രവർത്തകർ നടത്തിയ ശുചീകരണ പ്രവൃത്തി പഞ്ചായത്ത് സ്റ്രാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.പി. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എൻ.സി. രാജൻ, എപി. അപ്പുണ്ണി, എപി. കബീർ, കെ.ടി. ഗഫൂർ എന്നിവരുടെ നേതൃത്വത്തിലാണ് ശുചീകരണം നടത്തിയത്.