KOYILANDY DIARY.COM

The Perfect News Portal

വാനിന് മുകളിലേക്ക് തണല്‍ മരം വീണു

കൊയിലാണ്ടി: ദേശീയ പാതയില്‍ തിരുവങ്ങൂരിന് സമീപം റോഡരികില്‍ നിര്‍ത്തിയിട്ട വാനിന് മുകളിലേക്ക് തണല്‍ മരം വീണു. വാഹനത്തില്‍ യാത്രക്കാരില്ലായിരുന്നു. വാനിന്റെ മുകള്‍ ഭാഗം മരച്ചില്ലകള്‍ പതിച്ചു ഞെരുങ്ങി.

Share news

Leave a Reply

Your email address will not be published. Required fields are marked *