കൊയിലാണ്ടി: കേന്ദ്രസർക്കാറിന്റെ ബീഫ് നിരോധനത്തിനെതിരെ കർഷകസംഘം നേതൃത്വത്തിൽ കൊയിലാണ്ടിയിൽ കന്നുകാലിയുമായി പ്രതിഷേധ പ്രകടനം നടത്തി. കർഷകസംഘം കൊയിലാണ്ടി ഏരിയ സെക്രട്ടറി കെ. ഷിജു മാസ്റ്റർ, പ്രസിഡണ്ട് പി.കെ ഭരതൻ, എ.എം സുഗതൻ മാസ്റ്റർ, യു.കെ.ടി അടിയോടി
ടി.വി.ഗിരിജ തുയങ്ങിയവർ നേതൃത്വം നൽകി.