KOYILANDY DIARY.COM

The Perfect News Portal

വിയ്യൂര്‍ നിടൂളി-അരോത്ത്‌പൊയില്‍റോഡ് ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: വിയ്യൂര്‍ നിടൂളി-അരോത്ത്‌പൊയില്‍റോഡ് കെ. ദാസന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. എം.എല്‍.എയുടെ ആസ്തിവികസന ഫണ്ടുപയോഗിച്ചാണ് റോഡ് നിര്‍മിച്ചത്.  നഗരസഭ ചെയർമാൻ അഡ്വ:
കെ. സത്യന്‍ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്റംങ് കമ്മറ്റി ചെയർമാൻ എന്‍.കെ. ഭാസ്‌കരന്‍, കെ. ബാലന്‍നായര്‍, ടി. പ്രസന്ന, ടി. ധര്‍മന്‍, വി.പി. ഗംഗാധരന്‍, കെ.കെ വിനോദ് കുമാര്‍, സജീവന്‍ തൊടുവയല്‍, എം.എ വിജയന്‍ എന്നിവര്‍ സംസാരിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *