വെങ്ങളം ഡിവിഷനിൽ ഉപതെരഞ്ഞെടുപ്പിൽ 65 ശതമാനം വോട്ട് രേഖപെടുത്തി

കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്തിലെ വെങ്ങളം ഡിവിഷനിൽ ഉപതെരഞ്ഞെടുപ്പിൽ 65 ശതമാനം വോട്ട് രേഖപെടുത്തി. 7841 വോട്ടർമാരിൽ 5086 പേരാണ്‌വോട്ട് രേഖപെടുത്തിയത്. പോളിംങ്ങ്സമാധാനപരമാ
കഴിഞ്ഞ തവണ 1226 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇന്ദിരാ വികാസ് ഇവിടെ നിന്നും തെരഞ്ഞെടുക്കപ്പെട്ടത്. ഇത്തവണയും സീറ്റ് നിലനിർത്തുമെന്നാണ് എൽ.ഡി.എഫ് പറയുന്നത്. കാലത്ത് വോട്ടെടുപ്പ് ആരംഭിച്ചപ്പോൾ വികാസ് നഗറിലെ വേട്ടെടുപ്പ് കേന്ദ്രമായ കയർ സൊസൈറ്റിയിൽ യന്ത്രതകരാർ കാരണം ഒരു മണിക്കൂർ വൈകിയാണ് പോളിംഗ് ആരംഭിച്ചത്.

കൊയിലാണ്ടി പോലീസ് സി. ഐ. കെ. ഉണ്ണികൃഷ്ണൻ പ്രിൻസിപ്പൽ എസ്. ഐ. സി.കെ. രാജേഷ് തുടങ്ങിയവരുടെ നേതൃത്വത്തിൽ വൻ പോലീസ് സംഘം സുരക്ഷയ്ക്കാക്കായി നിയോഗിച്ചിരുന്നു. ഇന്ന് കാലത്ത് തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂളിൽ വച്ചാണ് വോട്ടെണ്ണൽ

