KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി ഗവ. മാപ്പിള എച്ച്.എസ്.എസിന് മികച്ച വിജയം

കൊയിലാണ്ടി: ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ കൊയിലാണ്ടി ഗവ. മാപ്പിള എച്ച്.എസ്.എസിന് മികച്ച വിജയം. പരീക്ഷയെഴുതിയ 179 കുട്ടികളില്‍ 176 പേര്‍ ഉപരിപഠനത്തിന് അര്‍ഹതനേടി. ഇതില്‍ 34 പേര്‍ക്ക് മുഴുവന്‍ വിഷയത്തിലും എ പ്ലസ് ലഭിച്ചു.

അഭിഷേക് മനോഹര്‍ എന്ന വിദ്യാര്‍ഥിക്ക് 1200-ല്‍ 1200 മാര്‍ക്കും ലഭിച്ചു. ഒരുപാട് പരിധിക്കുള്ളില്‍ നിന്നാണ് തീരദേശത്തെ ഈ വിദ്യാലയം മികച്ച വിജയം നേടുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വികസന പദ്ധതികളിലായി അഞ്ചുകോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സ്‌കൂളില്‍ നടക്കുന്നുണ്ട്.

Share news

Leave a Reply

Your email address will not be published. Required fields are marked *