സ്വർണവിലയിൽ നേരിയ വർധനവ്: പവന് 1,04,560 രൂപ
.
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ വർധനവ്. 80 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന്റെ വില 1,04,560 രൂപയായി ഉയർന്നു. ഒരു ഗ്രാം സ്വർണത്തിന് 10 രൂപ വർധിച്ച് 13,070 രൂപയായി. സ്വർണവിലയിൽ ഇനിയും ഉയർച്ച ഉണ്ടായാക്കേമെന്നാണ് വിദഗദ്ധർ ചൂണ്ടിക്കാട്ടുന്നത്. ആഗോള വിപണിയിലുള്ള അസന്തുലിതാവസ്ഥയാണ് ഇന്ത്യയിലും സ്വർണ വിലയെ ബാധിക്കുന്നത്.




