തിക്കോടി മിനി ഹാർബർ നിർമ്മാണ പ്രവർത്തനങ്ങൾക്ക് മുന്നോടിയായി
.
തിക്കോടി: തിക്കോടി മിനി ഹാർബർ നിർമ്മാണ പ്രവർത്തനങ്ങൾക്ക് മുന്നോടിയായി സംസ്ഥാന ഫിഷറീസ് വകുപ്പ് മന്ത്രി സ്ഥലം സന്ദർശിച്ചു. ഉടൻ തന്നെ പ്രവൃത്തി തുടങ്ങാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഒരുക്കങ്ങൾ വിലയിരുത്തിയശേഷം മന്ത്രി അബ്ദുൽ ഗഫൂർ പറഞ്ഞു, എം.പി. ഷാഫി പറമ്പിൽ, കൊയിലാണ്ടി എം.എൽ.എ. കെ. പ്രവീൺ കുമാർ, മൂടാടി പഞ്ചായത്ത് പ്രസിഡന്റ് എം.പി. അഖില എന്നിവരും സംഘത്തോടൊപ്പം ഉണ്ടായിരുന്നു.




