KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി സ്റ്റേഡിയത്തിന് പിൻവശം ഗണേഷ് വിഹാറിൽ പി. എസ്. പ്രേമാഭായി (83) നിര്യാതയായി

.

കൊയിലാണ്ടി: കൊയിലാണ്ടി സ്റ്റേഡിയത്തിന് പിൻവശം ഗണേഷ് വിഹാറിൽ പി.എസ്. പ്രേമാഭായി (83) കൊൽക്കത്തയിൽ നിര്യാതയായി. 1960 കളിൽ കൊയിലാണ്ടി ഗവ. ഗേൾസ് ഹൈസ്കൂളിലും ബോയ്സ് ഹൈസ്കൂളിലും അധ്യാപികയായി സേവനമനുഷ്ഠിച്ചിരുന്നു. മകൻ: ആനന്ദ് (കൊൽക്കത്ത). മരുമകൾ: അംബ. സഹോദരങ്ങൾ: അഡ്വ. പി.എസ്. ലീലകൃഷ്ണൻ, ഗണേശൻ. സംസ്ക്കാര ചടങ്ങുകൾ കൊൽക്കത്തയിൽ നടന്നു. 

Share news