.
കൊയിലാണ്ടി: പെരുവട്ടൂർ ഐഎൻഎ രാമു റോഡ്, നന്ദനത്തിൽ മദ്ദളത്ത് സത്യഭാമ (83) നിര്യാതയായി. ഭർത്താവ്: പരേതനായ മൂശാരിക്കണ്ടി ബാലകൃഷ്ണൻ. മക്കൾ: ഷീബ, ഷാജു, സജീഷ്. മരുമക്കൾ: വിനോദ്, ക്ഷമിജ, സഞ്ചന വിശ്വനാഥ് (സദനം പാനൂര്). സംസ്കാരം: വ്യാഴാഴ്ച രാവിലെ 10.30 ന് വീട്ടുവളപ്പിൽ.