KOYILANDY DIARY.COM

The Perfect News Portal

എസ്.എസ്.എല്‍.സി. പാസായവര്‍ക്ക് നീന്തല്‍ പരിശോധന

പേരാമ്പ്ര: നൊച്ചാട് പഞ്ചായത്തില്‍ സ്ഥിര താമസക്കാരായ എസ്.എസ്.എല്‍.സി. പാസായവര്‍ക്ക് നീന്തല്‍ പരിശോധന 13-ന് നടക്കും. രാവിലെ 9.30-ന് പഞ്ചായത്ത് ഓഫീസിന് സമീപത്തെ കനാല്‍ പരിസരത്ത് എത്തണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.എം. കുഞ്ഞിക്കണ്ണന്‍ അറിയിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *