കൊയിലാണ്ടി: പയ്യന്നൂരിൽ ആര്‍എസ്എസ് പ്രവര്‍ത്തകനെ അക്രമിസംഘം വെട്ടിക്കൊന്നതില്‍ പ്രതിഷേധിച്ച് കൊയിലാണ്ടിയിൽ ബി.ജെ.പി.പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. വി.കെ. ജയൻ, കെ.പി മോഹനൻ, കെ.പി.എൽ. മനോജ്, ഒ. മാധവൻ, വി.കെ. മുകുന്ദൻ, കെ.പി .മണി, തുടങ്ങിയവർ നേതൃത്വം നൽകി.