Koyilandy News Obituary കൊയിലാണ്ടി മാരാമുറ്റം തെരു ‘രാഗി നിവാസിൽ’ എ.സി രാജു (56) നിര്യാതനായി 2 hours ago koyilandydiary . കൊയിലാണ്ടി: മാരാമുറ്റം തെരു ‘രാഗി നിവാസിൽ’ എ.സി രാജു (56) നിര്യാതനായി. രവീന്ദ്രൻ കണ്ണഞ്ചേരിയുടെയും രാധയുടെയും മകനാണ്, സഹോദരി: രാഗി, സഹോദരി ഭർത്താവ്: ആദിത്യൻ (പള്ളൂർ), സംസ്കാരം: ശനിയാഴ്ച 12 മണിക്ക് വീട്ടുവളപ്പില്‍. സഞ്ചയനം: തിങ്കളാഴ്ച. Share news Post navigation Previous കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ശനിയാഴ്ചത്തെ ഒ.പി വിവരങ്ങൾ