Business News പൊന്നിൻ്റെ വില കുത്തനെ കുറഞ്ഞു: പവന് 1,11,480 രൂപ 2 hours ago koyilandydiary സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ഒരു പവന് 2240 രൂപയാണ് കുറഞ്ഞത്. 1,11,480 രൂപയാണ് ഇന്നത്തെ വിപണിവില. ഗ്രാമിന് 280 രൂപ കുറഞ്ഞ് 13,935 രൂപയാണ് വിപണിവില. തുടർച്ചയായ വിലവർധനവിന് ശേഷം സ്വർണവില താഴേക്ക് കൂപ്പുകുത്തുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. Share news Post navigation Previous നേപ്പാൾ മിന്നൽ പ്രളയം: മരിച്ചവരുടെ എണ്ണം 1000 കടന്നുNext സമ്മാനത്തുകയും ബോണസും ഇല്ല: സാമ്പത്തിക പ്രതിസന്ധിയിൽ വള്ളംകളി ക്ലബ്ബുകള്‍