KOYILANDY DIARY.COM

The Perfect News Portal

ചേമഞ്ചേരി കൂടത്തിൽ സുരേഷ് (55) നിര്യാതനായി

.

കൊയിലാണ്ടി: ചേമഞ്ചേരി കൂടത്തിൽ സുരേഷ് 55 (കോയമ്പത്തൂർ) നിര്യാതനായി. പരേതനായ കൂടത്തിൽ ഗംഗാധരൻ നായരുടെയും പൂമഠത്തിൽ ദേവി അമ്മയുടെയും മകനാണ്. ഭാര്യ: ഗീത. മക്കൾ: സംഗീത്, സാന്ദ്ര. സഹോദരങ്ങൾ: സന്തോഷ്, സതീഷ്. സംസ്കാരം: ഇന്ന് രാവിലെ 11 മണിക്ക് പുതുക്കുടി പറമ്പത്ത് വീട്ടു വളപ്പിൽ. 

Share news
error: Content is protected !!