KOYILANDY DIARY.COM

The Perfect News Portal

കെ.വി. ബാലകൃഷ്ണന്റെ നിര്യാണത്തിൽ അനുശോചിച്ചു

കൊയിലാണ്ടി:  കൊയിലാണ്ടിയിലെ രാഷ്ട്രീയ സാമൂഹ്യ രംഗത്തെ സജീവ പ്രവർത്തകനും എ.കെ.ടി.എ. കൊയിലാണ്ടി ഏരിയാ സ്ഥാപക നേതാവുമായിരുന്ന കെ.വി. ബാലകൃഷ്ണന്റെ നിര്യാണത്തിൽ  അനുശോചനം രേഖപ്പെടുത്തി. എ സുജാത അദ്ധ്യക്ഷത വഹിച്ചു.

എ.കെ.ടി.എ. ജില്ലാ സെക്രട്ടറി എം. രാമകൃഷ്ണൻ, സംസ്ഥാന കമ്മിറ്റി അംഗം ഖദീജ ഹംസ, ഏരിയാ സെക്രട്ടറി എൻ.പി.കേളു കുട്ടി, ടി.വി. ദാമോദരൻ, യു.കെ. ചന്ദ്രൻ , പി .പി . മനോജ്, കെ.ചാത്തുണ്ണി എന്നിവർ സംസാരിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *