KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി മേലൂർ ആര്യ മഠത്തിൽ സുകുമാരൻ നായർ (80) നിര്യാതനായി

.
കൊയിലാണ്ടി: മേലൂർ കൊണ്ടംവള്ളി ക്ഷേത്രത്തിനുസമീപം ആര്യ മഠത്തിൽ സുകുമാരൻ നായർ (80) നിര്യാതനായി. സംസ്കാരം: 11 മണിക്ക് വീട്ടുവളപ്പിൽ. ദീർഘകാലം ബറോഡയിൽ ടയർ കമ്പനിയിലായിരുന്നു. ഭാര്യ: പത്മിനി അമ്മ. മക്കൾ: സ്മിത് (Tech Edu: കോമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ട് കൊയിലാണ്ടി), സന്ധ്യ. മരുമക്കൾ: രാധാകൃഷ്ണൻ (കാവുംവട്ടം), പ്രദീഷ് (ഇയ്യാട് മങ്ങാട്). സഹോദരങ്ങൾ: ഇ. ശശിധരൻ, ഭാരതി. 
Share news
error: Content is protected !!